തീരാനഷ്ടം ഈ ശാസ്ത്രജ്ഞ

മസ്തിഷ്കപഠനത്തില്‍  നിര്‍ണായക  കണ്ടുപിടുത്തം  നടത്തിയ സ്ത്രീ പ്രതിഭയും  ന്യൂറോസയന്‍റിസ്റ്റുമായ ഡോ: മരിയന്‍ ഡയമണ്ട്(90 )അന്തരിച്ചു . ജീവിതംമാറുന്നതിനനുസരിച്ച്   തലച്ചോറിന്‍റെ    ഘടനയും മാറുന്നു എന്ന് കണ്ടെത്തിയത്  ഈ ശാസ്ത്രജ്ഞയാണ്.  ആല്‍ബര്‍ട്ട്  ഐന്സ്റ്റീന്‍റെ   തലച്ചോര്‍   വിശകലനം ചെയ്തുപഠിച്ച വ്യക്തി എന്ന നിലയില്‍  പ്രശസ്തയാണ്   ഇവര്‍.  തലച്ചോറി ന്‍റെ   ‘പ്ലാസ്റ്റിസിറ്റി’യാണ്  ഗവേഷണ വിഷയം. കാലിഫോര്‍ണിയ  സര്‍വകലാശാലയിലെ പ്രൊഫസറായ  ഡോ മരിയന്‍, മസ്തിഷ്ക ഘടനയെ സം ബന്ധിച്ച പല  മുന്‍ ധാരണകളെയും  തിരുത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s